# called together the chief priests and the rulers and the crowd of people പ്രധാന പുരോഹിതന്മാരെയും ഭരണാധികാരികളെയും ജനക്കൂട്ടത്തെയും ഒരുമിച്ചു കൂടിവരുവാന്‍ ആഹ്വാനം ചെയ്തു. # the people പീലാത്തോസ് ജനക്കൂട്ടത്തെ വരുവാനായി ആവശ്യപ്പെട്ടതായി ഇവിടെ കാണപ്പെടുന്നില്ല. യേശുവിനു എന്ത് സംഭവിക്കുവാന്‍ പോകുന്നു എന്ന് കാണുന്നതിനായി മുന്നമേ തന്നെ അവിടെ കാത്തു നില്‍ക്കുന്ന ജനാവലി ആയിരിക്കാം. മറുപരിഭാഷ: “ജനക്കൂട്ടം അപ്പോഴും അവിടെ ഉണ്ടായിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])