# Herod and his soldiers ഹെരോദാവും തന്‍റെ പടയാളികളും # Dressing him in elegant clothes തന്‍റെ മേല്‍ മനോഹരമായ വസ്ത്രം ധരിപ്പിച്ചു. ഇത് യേശുവിനെ ബഹുമാനിക്കുന്നതിനോ അല്ലെങ്കില്‍ യേശുവിനു വേണ്ടി കരുതല്‍ ഉള്ളതുകൊണ്ട് ആയിരുന്നു എന്നു സൂചന നല്‍കുന്ന രീതിയില്‍ പരിഭാഷ ചെയ്യരുത്. അവര്‍ അധികമായി യേശുവിനെ പരിഹസിക്കുവാനും അവനെ കുറിച്ച് അപഹാസ്യം ഉളവാക്കുവാനും ആയിരുന്നു ഇത് ചെയ്തത്.