# What further need do we have of a witness? ഊന്നല്‍ നല്‍കുന്നതിനായി അവര്‍ ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “ഞങ്ങള്‍ക്ക് തുടര്‍ന്ന് സാക്ഷികളുടെ ആവശ്യം ഇല്ല!” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # we have heard from his own mouth “അവന്‍റെ സ്വന്തം വായ” എന്നുള്ള പദസഞ്ചയം അവിടുത്തെ സംഭാഷണത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവന്‍ ദൈവത്തിന്‍റെ പുത്രന്‍ ആകുന്നു എന്ന് അവന്‍ വിശ്വസിക്കുന്നു എന്ന് പറയുന്നത് കേട്ടു” (കാണുക: [[rc://*/ta/man/translate/figs-metonymy]])