# as he sat in the light of the fire അവന്‍ തീയുടെ അടുക്കല്‍ ഇരിക്കുകയും അതിന്‍റെ വരി അവനെ കാണിച്ചു കൊടുക്കുകയും ചെയ്തു. # and looking straight at him, said അവള്‍ പത്രോസിന്‍റെ നേരെ നോക്കുകയും അവള്‍ അങ്കണത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവരോട് പറയുകയും ചെയ്തു # This man also was with him ആ സ്ത്രീ ജനത്തോടു പറഞ്ഞിരുന്നത് പത്രോസ് യേശുവിനോടു കൂടെ ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു എന്നാണ്. അവള്‍ക്കു മിക്കവാറും പത്രോസിന്‍റെ പേര് അറിഞ്ഞു കൂടായിരിക്കാം.