# behold, a crowd appeared “ഇതാ” എന്നുള്ള പദം ഇവിടെ കഥയില്‍ ഒരു പുതിയ വിഭാഗം സംബന്ധിച്ചു നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുന്നതിന് ഒരു പ്രത്യേക രീതി ഉണ്ടായിരിക്കാം. മറുപരിഭാഷ: “അവിടെ ഒരു ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടിരുന്നു” (കാണുക: [[rc://*/ta/man/translate/writing-participants]]) # was leading them യൂദാസ് യേശു എവിടെ ആയിരുന്നു എന്നതിനെ ജനത്തിനു കാണിച്ചുകൊടുക്കുന്നു. അവന്‍ ജനക്കൂട്ടത്തോട് എന്തു ചെയ്യണം എന്ന് പറഞ്ഞു കൊടുത്തില്ലായിരുന്നു. മറുപരിഭാഷ: “അവരെ യേശുവിന്‍റെ അടുക്കലേക്കു നയിച്ചു കൊണ്ടു വന്നു.” # to kiss him അവനെ ചുംബനത്താല്‍ വന്ദനം ചെയ്യുവാന്‍ അല്ലെങ്കില്‍ “അവനെ ചുംബനം ചെയ്യുക മൂലം അവനു വന്ദനം ചെയ്യുവാന്‍.” “പുരുഷന്മാര്‍ കുടുംബാംഗങ്ങളോ അല്ലെങ്കില്‍ സ്നേഹിതന്മാരോ ആയ മറ്റു പുരുഷന്മാരെ വന്ദനം ചെയ്യുമ്പോള്‍, അവര്‍ ഒരു കവിളിലോ അല്ലെങ്കില്‍ രണ്ടു കവിളുകളിലുമോ ചുംബനം ചെയ്യുക പതിവായിരുന്നു. നിങ്ങളുടെ വായനക്കാര്‍ക്ക് ഒരു പുരുഷന്‍ വേറൊരു പുരുഷനെ ചുംബനം ചെയ്യുന്നത് ബുദ്ധിമുട്ട് ഉളവാക്കുന്നതായി കാണപ്പെട്ടാല്‍, നിങ്ങള്‍ക്ക് അത് കൂടുതല്‍ ജനകീയമായ നിലയില്‍ പരിഭാഷ ചെയ്യാം: അദ്ദേഹത്തിനു ഒരു സൌഹാര്‍ദ പരമായ വന്ദനം നല്‍കുവാന്‍.” (കാണുക: [[rc://*/ta/man/translate/translate-unknown]])