# But I have prayed for you “നീ” എന്നുള്ള പദം ഇവിടെ പ്രത്യേകിച്ച് ശീമോനെ സൂചിപ്പിക്കുന്നു. ഭാഷകളില്‍ നീ എന്നുള്ളതിന് വ്യത്യസ്ത രൂപങ്ങള്‍ ഉണ്ടെങ്കില്‍ അതിന്‍റെ ഏകവചന രൂപം ഉപയോഗിക്കണം. (കാണുക: [[rc://*/ta/man/translate/figs-you]]) # so that your faith may not fail ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാവുന്നതു ആകുന്നു. മറുപരിഭാഷ: “അതായത് നിങ്ങള്‍ക്ക് തുടര്‍മാനമായ വിശ്വാസം ഉണ്ടാകട്ടെ” അല്ലെങ്കില്‍ “അതായത് നിങ്ങള്‍ തുടര്‍മാനമായി എന്നില്‍ ആശ്രയിക്കുവാന്‍ ഇടയാകും” # when you have turned back ഇവിടെ “വീണ്ടും പിന്‍തിരിഞ്ഞു” എന്നുള്ളത് വീണ്ടും ആരെയെങ്കിലും ഒരാളെ വിശ്വസിക്കുവാന്‍ ആരംഭിക്കുക എന്നുള്ളതിന്‍റെ ഒരു ഉപമാനം ആകുന്നു. മറുപരിഭാഷ: “നിങ്ങള്‍ വീണ്ടും വിശ്വസിക്കുവാന്‍ ആരംഭിച്ചതിനു ശേഷം” അല്ലെങ്കില്‍ “വീണ്ടും നിങ്ങള്‍ എന്നെ സേവിക്കുവാന്‍ ആരംഭിച്ചതിനു ശേഷം” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # strengthen your brothers നിങ്ങളുടെ സഹോദരന്മാരെ അവരുടെ വിശ്വാസത്തില്‍ ശക്തന്മാരായി ഇരിക്കുവാന്‍ പ്രോത്സാഹിപ്പിക്കുക അല്ലെങ്കില്‍ “നിങ്ങളുടെ സഹോദരന്മാരെ എന്നില്‍ വിശ്വസിക്കുവാന്‍ സഹായിക്കുക” # your brothers ഇത് മറ്റു ശിഷ്യന്മാരെ സൂചിപ്പിക്കുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങളുടെ സഹ വിശ്വാസികള്‍” അല്ലെങ്കില്‍ “മറ്റു ശിഷ്യന്മാര്‍”