# For ഇത് വാക്യം 26ലെ യേശുവിന്‍റെ കല്‍പ്പനകളെ വാക്യം 27 മുഴുവനുമായും ബന്ധിപ്പിക്കുന്നു. ഇത് അര്‍ത്ഥം നല്‍കുന്നത് ഏറ്റവും പ്രാധാന്യം കൂടിയ വ്യക്തി സേവനം ചെയ്യുന്നവന്‍ ആയിരിക്കണം എന്തുകൊണ്ടെന്നാല്‍ യേശു ഒരു ദാസന്‍ ആയിരുന്നു. # For who is greater ... the one who serves? ആരാണ് കൂടുതല്‍ പ്രാധാന്യം ഉള്ളവന്‍ ... സേവിക്കുന്നവന്‍? യേശു ഈ ചോദ്യം ഉപയോഗിച്ചുകൊണ്ട് അപ്പോസ്തലന്മാരോട് ആരാണ് യഥാര്‍ത്ഥമായി ശ്രേഷ്ഠന്‍ എന്നുള്ളത് വിവരിക്കുന്നു. മറുപരിഭാഷ: “ആരാണ് ഏറ്റവും ശ്രേഷ്ഠന്‍ എന്നുള്ളത് നിങ്ങള്‍ ചിന്തിക്കണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നു ... സേവിക്കുന്നവന്‍.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # the one who reclines at table ഭക്ഷണം കഴിക്കുന്നതായ ഒരുവന്‍ # Is it not the one who reclines at table? ശിഷ്യന്മാരെ പഠിപ്പിക്കുവാനായി യേശു വേറെ ഒരു ചോദ്യവും ഉപയോഗിക്കുന്നു. മറുപരിഭാഷ: “തീര്‍ച്ചയായും മേശയില്‍ ഇരിക്കുന്നവന്‍ തന്നയാണ് ദാസനെക്കാള്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നവന്‍!” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # Yet I am among you as one who serves എന്നാല്‍ ഞാന്‍ നിങ്ങളോട് കൂടെ ഒരു ദാസന്‍ ആയി ഇരിക്കുന്നു അല്ലെങ്കില്‍ “എന്നാല്‍ ഞാന്‍ നിങ്ങളോടുകൂടെ ഇരുന്നു കൊണ്ട് ഒരു ദാസന്‍ എപ്രകാരം പ്രവര്‍ത്തിക്കണം എന്ന് കാണിച്ചു തന്നിരിക്കുന്നു” “എന്നിട്ടും” എന്നുള്ള പദം ഇവിടെ കാണുന്നത് എന്തുകൊണ്ടെന്നാല്‍ യേശു എപ്രകാരം ഉള്ളവന്‍ ആയിരിക്കണം എന്ന് ജനം പ്രതീക്ഷിക്കുന്നതായ വിധത്തിനും യേശു വാസ്തവമായും എങ്ങനെ ആയിരുന്നു എന്നുള്ളതിനും തമ്മില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു.