# he took a cup ഒരു പാനപാത്രത്തില്‍ വീഞ്ഞ് എടുത്തു # when he had given thanks അവിടുന്ന് ദൈവത്തിനു നന്ദി അര്‍പ്പിച്ചപ്പോള്‍ # he said അവിടുന്ന് തന്‍റെ അപ്പോസ്തലന്മാരോട് # divide it among yourselves അവര്‍ ആ പാനപാത്രത്തില്‍ ഉള്ളതിനെ പങ്കുവെക്കണം ആയിരുന്നു, ആ പാത്രത്തെ തന്നെ അല്ല. മറുപരിഭാഷ: “പാനപാത്രത്തില്‍ ഉള്ള വീഞ്ഞ് നിങ്ങളുടെ ഇടയില്‍ പങ്കു വെക്കുവിന്‍” അല്ലെങ്കില്‍ “നിങ്ങളില്‍ ഓരോരുത്തരും പാനപാത്രത്തില്‍ ഉള്ള വീഞ്ഞില്‍ നിന്നും കുറച്ചു പാനം ചെയ്യുവിന്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])