# For I say to you യേശു ഈ പദസഞ്ചയം ഉപയോഗിക്കുന്നത് അടുത്തതായി അവിടുന്ന് പറയുവാന്‍ പോകുന്നതിന്‍റെ പ്രാധാന്യത്തെ ഊന്നല്‍ നല്‍കുവാന്‍ വേണ്ടിയാണ്. # until when it is fulfilled ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) പെസഹ ഉത്സവത്തിന്‍റെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നത്‌ വരെ. മറുപരിഭാഷ: “ദൈവം അത് പൂര്‍ത്തീകരിക്കുന്നത് വരെ” അല്ലെങ്കില്‍ “ദൈവം പെസഹ ഉത്സവത്തിന്‍റെ ഉദ്ദേശം പൂര്‍ത്തീകരിക്കുന്നത് വരെ” അല്ലെങ്കില്‍ 2) “നാം അന്തിമമായ പെസഹ ഉത്സവം ആചരിക്കുന്നത് വരെ” (കാണുക: [[rc://*/ta/man/translate/figs-activepassive]])