# The Teacher says to you, ""Where is the guest room, where I will eat the Passover with my disciples? “വിരുന്നു ശാല എവിടെ ആകുന്നു” എന്നുള്ള ഉദ്ധരണിയോടു കൂടെ ആരംഭിക്കുന്നതു ഗുരുവായ, യേശു, തന്‍റെ ഭവനത്തിന്‍റെ യജമാനനോട് പറയുവാന്‍ ആവശ്യപ്പെടുന്നു. ഇത് ഒരു പരോക്ഷ ഉദ്ധരണി ആയി പരിഭാഷ ചെയ്യാം. മറുപരിഭാഷ: “ഞങ്ങളുടെ ഗുരു തന്‍റെ ശിഷ്യന്മാരുമായി പെസഹ ഭക്ഷിക്കേണ്ടതിനു എവിടെയാണ് വിരുന്നുശാല ഒരുക്കിയിരിക്കുന്നതെന്ന് ചോദിക്കുന്നു.” അല്ലെങ്കില്‍ “ഞങ്ങളുടെ ഗുരു ഞങ്ങളോടൊപ്പം അവിടുന്ന് പെസഹ ആചരിക്കേണ്ടതിനും വിശ്രമിക്കേണ്ടതിനും ഉള്ളതായ അതിഥി മന്ദിരം എവിടെ ആണെന്ന് കാണിക്കുവാനായി ആവശ്യപ്പെടുന്നു.” (കാണുക: [[rc://*/ta/man/translate/figs-quotations]]) # The Teacher ഇത് യേശുവിനെ സൂചിപ്പിക്കുന്നു. # I will eat the Passover പെസഹ ഭക്ഷണം കഴിക്കുക