# General Information: യേശു പത്രൊസിനെയും യോഹന്നാനെയും പെസഹാ ഭക്ഷണം ഒരുക്കുവാനായി അയക്കുന്നു. വാക്യം 7 ആ സംഭവത്തെ കുറിച്ചുള്ള പശ്ചാത്തല വിവരണം നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # the day of unleavened bread പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ദിവസം. ഈ ദിവസം യഹൂദന്മാര്‍ അവരുടെ ഭവനങ്ങളില്‍ നിന്ന് പുളിച്ച മാവ് കൊണ്ട് ഉണ്ടാക്കിയിട്ടുള്ള സകലവും പുറത്താക്കി കളയുന്നു. അതിനു ശേഷം അവര്‍ ഏഴു ദിവസങ്ങള്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആചരിക്കും. # it was necessary to sacrifice the Passover lamb ഓരോ കുടുംബവും അല്ലെങ്കില്‍ ജന വിഭാഗവും ഒരു ആട്ടിന്‍കുട്ടിയെ കൊല്ലുകയും ഒരുമിച്ചു അതു ഭക്ഷിക്കുകയും, ചെയ്യുമായിരുന്നു, നിരവധി ആട്ടിന്‍കുട്ടികള്‍ കൊല്ലപ്പെടുമായിരുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ജനം അവരുടെ പെസഹ ഭക്ഷണത്തിനു വേണ്ടി ഒരു ആട്ടിന്‍കുട്ടിയെ കൊല്ലേണ്ടത് ആവശ്യം ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)