# Heaven and earth will pass away സ്വര്‍ഗ്ഗവും ഭൂമിയും ഇല്ലാതെ ആയിപ്പോകും. “സ്വര്‍ഗ്ഗം” എന്നുള്ള പദം ഇവിടെ സൂചിപ്പിക്കുന്നത് ആകാശത്തെയും അതിനു അപ്പുറം ഉള്ള പ്രപഞ്ചത്തെയും ആകുന്നു. # my words will never pass away എന്‍റെ വാക്കുകള്‍ ഒരിക്കലും ഇല്ലാതെ പോകയില്ല അല്ലെങ്കില്‍ “എന്‍റെ വചനങ്ങള്‍ പരാജിതം ആകുകയില്ല.” യേശു “വാക്കുകള്‍” എന്ന് ഇവിടെ ഉപയോഗിക്കുന്നത് അവിടുന്ന് പ്രസ്താവിക്കുന്നതായ സകലത്തെയും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # will never pass away ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “എന്നെന്നേക്കും നിലനില്‍ക്കും”