# So also, when you see these things happening അത്തി വൃക്ഷത്തിന്‍റെ ഇലകള്‍ പ്രത്യക്ഷമാകുവാന്‍ തുടങ്ങുമ്പോള്‍ വേനല്‍ അടുത്തു എന്ന് പറയുന്നതു പോലെ യേശു പറഞ്ഞതായ അടയാളങ്ങള്‍ പ്രത്യക്ഷം ആകുമ്പോള്‍ ദൈവരാജ്യത്തിന്‍റെ പ്രത്യക്ഷത ആസന്നമായി എന്ന് പറയാം. # the kingdom of God is near ദൈവം വളരെ പെട്ടെന്നു തന്നെ തന്‍റെ രാജ്യം സ്ഥാപിക്കും. മറുപരിഭാഷ: “ദൈവം വളരെ പെട്ടെന്നു തന്നെ രാജാവായി ഭരിക്കും” (കാണുക: [[rc://*/ta/man/translate/figs-metonymy]])