# the nations will be distressed ഇവിടെ “രാജ്യങ്ങള്‍” എന്ന് സൂചിപ്പിക്കുന്നത് അവയില്‍ ഉള്ള ജനങ്ങളെ ആകുന്നു. മറുപരിഭാഷ: “രാജ്യങ്ങളിലെ ജനങ്ങള്‍ കലുഷിതമാക്കപ്പെടും” # will be distressed and anxious at the roaring and tossing of the sea കലുഷിതം എന്തുകൊണ്ടെന്നാല്‍ അവര്‍ സമുദ്രത്തിന്‍റെ മുഴക്കം നിമിത്തവും അതിന്‍റെ തിരമാലകള്‍ നിമിത്തവും അല്ലെങ്കില്‍ “സമുദ്രത്തിന്‍റെ ഇളക്കവും, മുഴക്ക ശബ്ദവും അതിന്‍റെ പരുഷമായ ചലനങ്ങളും അവരെ ഭയചകിതരാക്കും.” ഇത് സമുദ്രവുമായി ബന്ധപ്പെട്ട അസാധാരണമായ കൊടുങ്കാറ്റുകള്‍ അല്ലെങ്കില്‍ ദുരന്തങ്ങള്‍ ഉള്‍പ്പെട്ടവയായി കാണപ്പെടുന്നു.