# to those who are nursing കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മമാര്‍ക്ക് # there will be great distress upon the land സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ദേശത്തിലെ ജനങ്ങള്‍ പരിഭ്രമിക്കപ്പെടും അല്ലെങ്കില്‍ 2) ദേശത്തില്‍ ശാരീരികമായ ദുരന്തങ്ങള്‍ സംഭവിക്കും. # wrath to this people ആ സമയത്ത് ജനത്തിനു നേരെ ക്രോധം ഉണ്ടായിരിക്കും. ദൈവം ഈ ക്രോധത്തെ കൊണ്ടു വരും. മറുപരിഭാഷ: “ഈ ജനം ദൈവത്തിന്‍റെ കോപം അനുഭവിക്കും” അല്ലെങ്കില്‍ “ദൈവം വളരെ കോപം ഉള്ളവന്‍ ആകുകയും ഈ ജനത്തെ ശിക്ഷിക്കുകയും ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-explicit]])