# you will also be delivered up by parents, brothers, relatives, and friends ഇത് നിങ്ങള്‍ക്ക് കര്‍ത്തരി രൂപത്തില്‍ പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങളുടെ മാതാപിതാക്കന്മാരും, സഹോദരന്മാരും, ബന്ധുക്കളും, സ്നേഹിതന്മാരും നിങ്ങളെ അധികാരികളുടെ പക്കല്‍ ഏല്‍പ്പിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # they will put some of you to death അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലും. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)അധികാരികള്‍ നിങ്ങളില്‍ ചിലരെ കൊല്ലും” അല്ലെങ്കില്‍ 2) “അവര്‍ നിങ്ങളെ ഏല്‍പ്പിച്ചു കൊടുത്തു നിങ്ങളില്‍ ചിലരെ കൊല്ലും.” ആദ്യത്തെ അര്‍ത്ഥം കൂടുതല്‍ അനുയോജ്യം ആയിരിക്കുന്നു.