# wars and riots ഇവിടെ “യുദ്ധങ്ങള്‍” എന്നത് മിക്കവാറും രാജ്യങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാകുന്ന പോരുകള്‍ എന്ന് സൂചിപ്പിക്കുന്നത് ആയിരിക്കും, “കലഹങ്ങള്‍” എന്നത് മിക്കവാറും ജനങ്ങള്‍ അവരുടെ തന്നെ നേതാക്കന്മാര്‍ക്ക് എതിരായി അല്ലെങ്കില്‍ അവരുടെ രാജ്യത്തില്‍ ഉള്ള മറ്റുള്ളവര്‍ക്ക് എതിരായി ഉള്ള പോരുകള്‍ ആയിരിക്കും. മറുപരിഭാഷ: “യുദ്ധങ്ങളും മത്സരങ്ങളും” അല്ലെങ്കില്‍ “യുദ്ധങ്ങളും വിപ്ലവങ്ങളും” # do not be terrified ഈ കാര്യങ്ങള്‍ നിങ്ങളെ ഭീതിപ്പെടുത്തരുത് അല്ലെങ്കില്‍ “ഭയപ്പെടരുത്” # it will not immediately be the end ഇത് അന്ത്യ ന്യായവിധിയെ സൂചിപ്പിക്കുന്നത് ആകുന്നു. മറുപരിഭാഷ: “യുദ്ധങ്ങളുടെയും കലഹങ്ങളുടെയും ശേഷം ഉടനെ തന്നെ ലോകത്തിന്‍റെ അന്ത്യം സംഭവിക്കുക ഇല്ല.” (കാണുക: [[rc://*/ta/man/translate/figs-explicit]]) # the end സകലത്തിന്‍റെയും അന്ത്യം അല്ലെങ്കില്‍ “കാലത്തിന്‍റെ അവസാനം”