# Truly I say to you ഇത് അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ യേശു പറയുവാന്‍ പോകുന്ന കാര്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്നത് ആണ് എന്നുള്ളത് ആകുന്നു. # I say to you യേശു തന്‍റെ ശിഷ്യന്മാരോട് സംസാരിക്കുന്നു. “നിങ്ങള്‍” എന്നുള്ള പദം ബഹുവചനം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # this poor widow put in more than all of them ദൈവം അവളുടെ ദാനത്തെ, ഒരു ചെറിയ തുകയെ, അവിടെ ആളുകള്‍ അര്‍പ്പിക്കുന്ന വലിയ തുകകളെക്കാള്‍ വളരെ നിര്‍ണ്ണായകമായതായി പരിഗണിക്കുന്നു. മറുപരിഭാഷ: “ഈ വിധവയുടെ ചെറിയ ദാനം ധനികരായ ആളുകളുടെ വലിയ ദാനങ്ങളെക്കാള്‍ മൂല്യം ഏറിയതായി കാണപ്പെടുന്നു” (കാണുക: [[rc://*/ta/man/translate/figs-hyperbole]])