# Beware of അവരെ കുറിച്ച് സൂക്ഷിച്ചു കൊള്ളുക # who desire to walk in long robes നീളമുള്ള അങ്കികള്‍ അവര്‍ പ്രാധാന്യം അര്‍ഹിക്കുന്നവര്‍ ആയിരുന്നു എന്നതിനെ കാണിക്കുന്നു. മറുപരിഭാഷ: “അവരുടെ പ്രധാന അങ്കികള്‍ ധരിച്ചു കൊണ്ട് ചുറ്റും നടക്കുവാന്‍ ആഗ്രഹിക്കുന്നവര്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])