# Connecting Statement: യേശു സദൂക്യര്‍ക്കു മറുപടി നല്‍കുന്നത് അവസാനിപ്പിക്കുന്നു. # But that the dead are raised, even Moses showed “എന്നിട്ടും” എന്നുള്ള പദം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ ചില തിരുവെഴുത്തുകള്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു എന്ന് പ്രസ്താവിച്ചിട്ടുള്ളത്‌ നിമിത്തം സദൂക്യര്‍ ആശ്ചര്യപ്പെടുവാന്‍ സാധ്യത ഇല്ല, എന്നാല്‍ മോശെ ആ രീതിയില്‍ ചിലത് എഴുതിയിട്ടുണ്ട് എന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. മറുപരിഭാഷ: “മോശെ പോലും മരിച്ചു പോയ ജനം മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് എഴുതിയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the dead are raised ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം മരിച്ചു പോയവരെ വീണ്ടും ജീവന്‍ പ്രാപിക്കുവാന്‍ ഇടയാക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # at the bush കത്തുന്നതായ മുള്‍പ്പടര്‍പ്പു സംബന്ധിച്ച് എഴുതപ്പെട്ടിരിക്കുന്ന തിരുവചന ഭാഗത്ത് അല്ലെങ്കില്‍ “കത്തുന്ന മുള്‍പ്പടര്‍പ്പു സംബന്ധിച്ച തിരുവചനത്തില്‍” (കാണുക: [[rc://*/ta/man/translate/figs-explicit]]) # where he calls the Lord മോശെ കര്‍ത്താവിനെ വിളിച്ചു അപേക്ഷിക്കുമ്പോള്‍ # the God of Abraham, and the God of Isaac, and the God of Jaco അബ്രഹാമിന്‍റെയും യിസഹാക്കിന്‍റെയും യാക്കൊബിന്‍റെയും ദൈവം. അവര്‍ എല്ലാവരും അതെ ദൈവത്തെ തന്നെ ആരാധിച്ചു.