# also beat that one ആ ദാസനെ അടിച്ചു # treating him shamefully അവനെ അപമാനപ്പെടുത്തി # sent him away empty-handed ഒരു ശൂന്യമായ കരം ഉണ്ടായിരിക്കുക എന്നുള്ളത് ഒന്നും ഇല്ല എന്നതിന് ഉള്ള ഒരു ഉപമാനം ആകുന്നു.” മറുപരിഭാഷ: “അവനു യാതൊന്നും നല്‍കാതെ പറഞ്ഞു വിട്ടു” അല്ലെങ്കില്‍ “മുന്തിരി ഇല്ലാതെ അവനെ പറഞ്ഞു വിട്ടു” (കാണുക: [[rc://*/ta/man/translate/figs-metaphor]])