# the appointed time അവര്‍ അദ്ദേഹത്തിനു പണം നല്‍കാമെന്നു സമ്മതിച്ചിരുന്ന സമയം. അത് വിളവെടുപ്പിന്‍റെ സമയം ആയിരിക്കണം. # of the fruit of the vineyard മുന്തിരിയില്‍ കുറച്ച് അല്ലെങ്കില്‍ “മുന്തിരി തോട്ടത്തില്‍ അവര്‍ ഉല്‍പ്പാദിപ്പിച്ചവയില്‍ കുറച്ച്.” ഇത് അവര്‍ മുന്തിരിയില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചവയില്‍ നിന്ന് അല്ലെങ്കില്‍ മുന്തിരി വില്‍പ്പന ചെയ്തതു നിമിത്തം സമ്പാദിച്ച പണത്തില്‍ നിന്ന് എന്നിങ്ങനെ ഉള്ളവയെ സൂചിപ്പിക്കുന്നു. # sent him away empty-handed ഒരു ശൂന്യമായ കരം എന്നുള്ളത് “ഒന്നും ഇല്ല” എന്നതിന് ഉള്ള ഒരു ഉപമാനം ആകുന്നു.” മറുപരിഭാഷ: “അവനു യാതൊന്നും നല്‍കാതെ പറഞ്ഞു വിട്ടു” അല്ലെങ്കില്‍ “മുന്തിരി ഇല്ലാതെ അവനെ പറഞ്ഞു വിട്ടു” (കാണുക: [[rc://*/ta/man/translate/figs-metaphor]])