# General Information: മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍, മൂപ്പന്മാര്‍ എന്നിവരോട് യേശു പ്രതികരിക്കുന്നു. # So he answered and said to them യേശു മറുപടി പറഞ്ഞു # I will also ask you a question, and you tell me “ഞാന്‍ ... നിങ്ങളോട് ഒരു ചോദ്യം ചോദിക്കും” എന്നുള്ള പദങ്ങള്‍ ഒരു പ്രസ്താവന ആകുന്നു. “നിങ്ങള്‍ എന്നോട് പറയുക” എന്നുള്ളത് ഒരു കല്‍പ്പന ആകുന്നു.