# It is written ഇത് യെശയ്യാവില്‍ നിന്നും ഉള്ള ഒരു ഉദ്ധരണി ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “തിരുവെഴുത്തു പറയുന്നത്” അല്ലെങ്കില്‍ “ഒരു പ്രവാചകന്‍ ഈ വാക്കുകള്‍ തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # My house “എന്‍റെ” എന്നുള്ള പദം ദൈവത്തെ സൂചിപ്പിക്കുന്നതും “ഭവനം” എന്നുള്ളത് ദേവാലയത്തെ സൂചിപ്പിക്കുന്നതും ആകുന്നു. # a house of prayer ജനം എന്നോട് പ്രാര്‍ത്ഥിക്കുവാനായി ഉള്ള ഒരു സ്ഥലം # a den of robbers യേശു ദേവാലയത്തെ കുറിച്ച് പറയുന്നത് അത് കള്ളന്മാര്‍ കൂടിവരുന്ന ഒരു സ്ഥലമായി തീര്‍ന്നിരിക്കുന്നു എന്നാണ്. മറുപരിഭാഷ: “കള്ളന്മാര്‍ ഒളിച്ചിരിക്കുന്ന ഒരു സ്ഥലം” (കാണുക: [[rc://*/ta/man/translate/figs-metaphor]])