# Blessed is the king അവര്‍ യേശുവിനെ സംബന്ധിച്ച് ഇത് പ്രസ്താവിക്കുക ആയിരുന്നു. # in the name of the Lord ഇവിടെ “നാമം” എന്നുള്ളത് ശക്തിയെയും അധികാരത്തെയും സൂചിപ്പിക്കുന്നു. കൂടാതെ, “കര്‍ത്താവ്” എന്നുള്ളത് ദൈവത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # Peace in heaven സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉണ്ടാകട്ടെ അല്ലെങ്കില്‍ “ഞങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉണ്ടായി കാണുവാന്‍ ആഗ്രഹിക്കുന്നു” # glory in the highest ഉന്നതങ്ങളില്‍ മഹത്വം ഉണ്ടാകുമാറാകട്ടെ അല്ലെങ്കില്‍ “അത്യുന്നതങ്ങളില്‍ മഹത്വം ഉണ്ടായി കാണുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു” “അത്യുന്നതങ്ങളില്‍” എന്നുള്ള പദം സ്വര്‍ഗ്ഗത്തെ സൂചിപ്പിക്കുന്നു, അത് സ്വര്‍ഗ്ഗത്തില്‍ അധിവസിക്കുന്ന ദൈവത്തിനു നല്‍കിയിട്ടുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “സകല ആളുകളും അത്യുന്നത സ്വര്‍ഗ്ഗത്തില്‍ ഉള്ള ദൈവത്തിനു മഹത്വം നല്‍കുമാറാകട്ടെ” (കാണുക: [[rc://*/ta/man/translate/figs-metonymy]])