# they threw their cloaks upon the colt അവരുടെ അങ്കികള്‍ ആ കഴുതക്കുട്ടിയുടെ മുകളില്‍ വിരിച്ചു. അങ്കികള്‍ എന്നത് മേല്‍ വസ്ത്രം ആകുന്നു. # they put Jesus on it യേശുവിനെ കഴുതക്കുട്ടിയുടെ മുകളില്‍ കയറുവാനും അതിന്മേല്‍ ഇരുന്നു സവാരി ചെയ്യുവാനും സഹായിച്ചു