# If anyone asks you ... has need of it ആരും തന്നെ ഇതുവരെയും ഒരിക്കലും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യത്തിനു എപ്രകാരം ഉത്തരം നല്‍കണമെന്ന് യേശു ശിഷ്യന്മാരോട് പറയുന്നു. എന്നിരുന്നാല്‍ പോലും, ഗ്രാമത്തില്‍ ഉള്ള ജനം എത്രയും വേഗം ചോദ്യം ചോദിക്കും. (കാണുക: [[rc://*/ta/man/translate/figs-hypo]]) # If anyone asks you, 'Why are you untying it?' you will say thus ആന്തരിക ഉദ്ധരണിയെ വേണമെങ്കില്‍ ഒരു പരോക്ഷ ഉദ്ധരണി ആയി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ആരെങ്കിലും ഒരുവന്‍ നിങ്ങളോട് എന്തുകൊണ്ട് നിങ്ങള്‍ അതിനെ അഴിക്കുന്നു എന്ന് ചോദിച്ചാല്‍, പറയുക” (കാണുക: [[rc://*/ta/man/translate/figs-quotesinquotes]]ഉം [[rc://*/ta/man/translate/figs-quotations]]ഉം)