# Connecting Statement: യേശു [ലൂക്കോസ് 19:11](../19/11.md)ല്‍ ഉപമ പറയുവാന്‍ ആരംഭിച്ചത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. # he called കുലീനന്‍ വിളിച്ചു. ആ മനുഷ്യന്‍ തന്‍റെ രാജത്വം പ്രാപിക്കുന്നതിന് മുന്‍പായി ഇതു ചെയ്തുവെന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അവന്‍ പുറപ്പെട്ടു പോകുന്നതിനു മുന്‍പു, അവന്‍ വിളിച്ചു. # gave them ten minas അവര്‍ ഓരോരുത്തര്‍ക്കും ഒരു റാത്തല്‍ വീതം നല്‍കി # ten minas ഒരു റാത്തല്‍ എന്നത് മിക്കവാറും ഏകദേശം 600 ഗ്രാം വെള്ളി ആകുന്നു. ഓരോ റാത്തല്‍ വെള്ളിയും ഏകദേശം നൂറു ദിവസത്തെ കൂലിക്കു സമം ആകുന്നു, അത് ജനത്തിനു ഏകദേശം നാല് മാസത്തെ അദ്ധ്വാനത്തിന് നല്‍കുന്നതിനു സമം ആകുന്നു, ആയതിനാല്‍ പത്തു റാത്തല്‍ എന്നത് ഏകദേശം മൂന്നര വര്‍ഷങ്ങളുടെ കൂലിക്ക് മതിയായത് ആകുന്നു. മറുപരിഭാഷ: “വിലപിടിപ്പുള്ള പത്തു നാണയങ്ങള്‍” അല്ലെങ്കില്‍ “ഒരു വലിയ തുകയുടെ പണം” (കാണുക: [[rc://*/ta/man/translate/translate-bweight]]ഉം [[rc://*/ta/man/translate/translate-numbers]]ഉം) # Conduct business ഈ പണം ഉപയോഗിച്ചു വ്യാപാരം ചെയ്യുക അല്ലെങ്കില്‍ “കൂടുതല്‍ പണം സമ്പാദിക്കുവാന്‍ വേണ്ടി ഈ പണം ഉപയോഗിക്കുക”