# salvation has come to this house രക്ഷ എന്നത് ദൈവത്തില്‍ നിന്നും വരുന്നു എന്ന് ഗ്രഹിക്കാം. മറുപരിഭാഷ: “ദൈവം ഈ ഭവനക്കാരെ രക്ഷിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]]) # this house ഇവിടെ “ഭവനം” എന്ന പദം സൂചിപ്പിക്കുന്നത് ആ വീട്ടില്‍ താമസിക്കുന്ന ആളുകള്‍ അല്ലെങ്കില്‍ ആ കുടുംബം എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # he too ഈ മനുഷ്യനും കൂടി അല്ലെങ്കില്‍ “സക്കായിയും കൂടെ” # a son of Abraham സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “അബ്രഹാമിന്‍റെ സന്തതി” ഉം 2) “അബ്രഹാമിനു ഉണ്ടായിരുന്നതു പോലെ വിശ്വാസം ഉള്ള വ്യക്തി.”