# General Information: [ലൂക്കോസ് 19:1-2] (./01.md)ല്‍ ആരംഭിച്ച തുടര്‍ന്ന് വരുവാന്‍ പോകുന്ന സംഭവങ്ങളുടെ പശ്ചാത്തല വിവരങ്ങള്‍ വാക്യം 3ല്‍ പൂര്‍ത്തീകരിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # He was trying സക്കായി പരിശ്രമിക്കുക ആയിരുന്നു # because he was small in height താന്‍ ഉയരം കുറഞ്ഞവന്‍ ആയിരുന്നതു കൊണ്ട്