# Now, there was a man “ശ്രദ്ധിക്കുക” എന്നുള്ള പദം കഥയില്‍ ഒരു പുതിയ വ്യക്തിയെ കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നതിനു വേണ്ടിയാണ്. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുന്നതിനു തനതായ ഒരു ശൈലി ഉണ്ടായിരിക്കാം. മറുപരിഭാഷ: “അവിടെ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു” (കാണുക: [[rc://*/ta/man/translate/writing-participants]]) # he was a chief tax collector, and he was rich ഇത് സക്കായിയെ കുറിച്ചുള്ള പശ്ചാത്തല വിവരണം ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])