# So they told him ജനക്കൂട്ടത്തില്‍ ഉള്ള ആളുകള്‍ അന്ധനായ മനുഷ്യനോടു പറഞ്ഞു # Jesus of Nazareth ഗലീലയില്‍ സ്ഥിതി ചെയ്തിരുന്ന നസറെത്ത് എന്ന പട്ടണത്തില്‍ നിന്നും യേശു വന്നിരിക്കുന്നു. # is passing by അവനെ കടന്നു നടന്നു പോകുന്നു