# General Information: യേശു യെരിഹോവിനോടു സമീപിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു അന്ധനായ മനുഷ്യനെ സൌഖ്യമാക്കുന്നു. ഈ വാക്യങ്ങള്‍ പശ്ചാത്തല വിവരണത്തെയും കഥയുടെ ക്രമീകരണത്തെയും സംബന്ധിച്ച വിവരങ്ങളെയും നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # Now it happened that ഈ പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കഥയുടെ ഒരു പുതിയ ഭാഗം ആരംഭിക്കുന്നതിനെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്. (കാണുക: [[rc://*/ta/man/translate/writing-newevent]]) # a certain blind man was sitting ഒരു അന്ധനായ മനുഷ്യന്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇവിടെ “നിശ്ചിത” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് ആ വ്യക്തി കഥയില്‍ ഒരു പ്രധാനപ്പെട്ട പങ്കാളിത്വം ഉള്ള പുതിയ ഒരാളാണ് എന്നാല്‍ ലൂക്കോസ് അയാളുടെ പേര് സൂചിപ്പിക്കുന്നില്ല. അയാള്‍ കഥയില്‍ ഒരു പുതിയ ഭാഗഭാക്ക് ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]])