# him ... he will rise again യേശു തന്നെ കുറിച്ചു തന്നെ “മനുഷ്യപുത്രന്‍” എന്ന് പ്രസ്താവിക്കുന്നു. മറുപരിഭാഷ: “എന്നെ ... എന്നെ ... ഞാന്‍” (കാണുക: [[rc://*/ta/man/translate/figs-123person]]) # on the third day ഇത് അവിടുത്തെ മരണത്തിനു ശേഷം ഉള്ള മൂന്നാം ദിവസത്തെ സൂചിപ്പിക്കുന്നു. എന്താണെങ്കില്‍ പോലും, ശിഷ്യന്മാര്‍ ഇത് എന്താണെന്നു ഇതുവരെയും മനസ്സിലാക്കിയിരുന്നില്ല, ആയതിനാല്‍ പരിഭാഷ ചെയ്യുമ്പോള്‍ ഇതിനു വിശദീകരണം കൂട്ടിച്ചേര്‍ക്കാതെ ഇരിക്കുന്നത് നല്ലത് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-ordinal]])