# For he will be handed over to the Gentiles ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യഹൂദ നേതാക്കന്മാര്‍ അവനെ ജാതികളുടെ കൈയ്യില്‍ ഏല്‍പ്പിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # he will be handed over യേശു തന്നെ കുറിച്ച് തന്നെ സംസാരിക്കുന്നത് “മനുഷ്യപുത്രന്‍” എന്നാണ്. മറുപരിഭാഷ: “ഞാന്‍” (കാണുക: [[rc://*/ta/man/translate/figs-123person]]) # will be mocked, and shamefully treated, and spit upon ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവര്‍ അവനെ പരിഹസിക്കും, അവന്‍ നിന്ദ്യമാകുംവണ്ണം ഇടപെടും, അവന്‍റെ മേല്‍ തുപ്പും” (കാണുക: [[rc://*/ta/man/translate/figs-activepassive]])