# Connecting Statement: ഇത് [ലൂക്കോസ് 17:20](../17/20.md) ല്‍ ആരഭിച്ചതായ കഥയുടെ ഭാഗമായ അടുത്ത സംഭവം ആകുന്നു. യേശു തന്‍റെ ശിഷ്യന്മാരോട് മാത്രമായി സംസാരിക്കുന്നു # Then having taken aside the twelve അവര്‍ മാത്രം തനിച്ചു കാണപ്പെടത്തക്കവണ്ണം യേശു പന്ത്രണ്ടു ശിഷ്യന്മാരെയും മറ്റുള്ള ജനങ്ങളില്‍ നിന്നും പ്രത്യേക സ്ഥലത്തേക്ക് വേറിട്ടുകൊണ്ടു പോയി. # See അവസാനമായി യെരുശലേമിലേക്കു പോകുന്നത് യേശുവിന്‍റെ ശുശ്രൂഷയില്‍ നിര്‍ണ്ണായകമായ ഒരു വ്യത്യാസത്തെ ഇത് സൂചിപ്പിക്കുന്നു. # that have been written by the prophets ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അതായത് പ്രവാചകന്മാര്‍ എഴുതിയിരിക്കുന്ന പ്രകാരം തന്നെ” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the prophets ഇത് പഴയ നിയമ പ്രവാചകന്മാരെ സൂചിപ്പിക്കുന്നു. # the Son of Man യേശു തന്നെ കുറിച്ചു തന്നെ സംസാരിക്കുന്നത് “മനുഷ്യപുത്രന്‍” എന്നാണ്. മറുപരിഭാഷ: “മനുഷ്യപുത്രന്‍ ആയ എന്നെ,” (കാണുക: [[rc://*/ta/man/translate/figs-123person]]) # will be accomplished ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “നടക്കും” അല്ലെങ്കില്‍ “സംഭവിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])