# When Jesus heard that ആ മനുഷ്യന്‍ പറയുന്നതായി യേശു അത് ശ്രവിച്ചപ്പോള്‍ # he said to him അവിടുന്നു അവനോടു ഉത്തരം പറഞ്ഞത് # One thing you still lack നീ ഇനിയും ഒരു കാര്യം കൂടെ ചെയ്യേണ്ടതായി ഇരിക്കുന്നു അല്ലെങ്കില്‍ “ഇതുവരെയും നീ ചെയ്യാത്തതായി ഒരു കാര്യം കൂടെ ശേഷിച്ചിരിക്കുന്നു” # You must sell all that you have നിന്‍റെ എല്ലാ സ്വത്തുക്കളും വില്‍ക്കുക അല്ലെങ്കില്‍ “നിനക്ക് സ്വന്തം ആയിട്ടുള്ള സകലവും വില്‍ക്കുക” # distribute it to the poor പണം മുഴുവന്‍ ദരിദ്രരായ ജനത്തിന് നല്‍കുക # come, follow me എന്‍റെ ശിഷ്യനായി എന്നോടു കൂടെ വരിക