# Connecting Statement: ഇത് [ലൂക്കോസ് 17:20](../17/20.md) ല്‍ ആരംഭിച്ചതായ കഥയുടെ ഭാഗമായ അടുത്ത സംഭവം ആകുന്നു. യേശു കുഞ്ഞുങ്ങളെ സ്വാഗതം ചെയ്യുകയും അവരെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. # might touch them, but ഇത് വ്യത്യസ്ത വാക്യങ്ങളായും പരിഭാഷ ചെയ്യാവുന്നത് ആകുന്നു: “അവരെ സ്പര്‍ശിക്കുക. എന്നാല്‍” # they were rebuking them മാതാപിതാക്കന്മാര്‍ അവരുടെ കുഞ്ഞുങ്ങളെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവരുവാനായി ശ്രമിച്ചപ്പോള്‍ ശിഷ്യന്മാര്‍ അവരെ തടുക്കുവാനായി ശ്രമിച്ചു