# General Information: ശിഷ്യന്മാര്‍ യേശുവിനോട് അവിടുത്തെ ഉപദേശത്തെ സംബന്ധിച്ച് ഒരു ചോദ്യം ഉന്നയിക്കുകയും അവിടുന്ന് അവര്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്നു. # Where, Lord? കര്‍ത്താവേ, ഇത് എവിടെ സംഭവിക്കും? # Where the body is, there also the vultures will be gathered together സ്പഷ്ടമായും ഇത് ഒരു പഴഞ്ചൊല്ല് ആകുന്നു അതിന്‍റെ അര്‍ത്ഥം “അത് സ്പഷ്ടം ആയിരിക്കും” അല്ലെങ്കില്‍ “അത് സംഭവിക്കുമ്പോള്‍ നിങ്ങള്‍ അത് അറിയുവാന്‍ ഇടയാകും.” മറുപരിഭാഷ: “കഴുകന്മാര്‍ കൂട്ടം കൂടുമ്പോള്‍ അവിടെ ഒരു മൃതശരീരം ഉണ്ട് എന്ന് കാണിക്കുന്നതു പോലെ, ഈ സംഭവങ്ങള്‍ കാണിക്കുന്നത് മനുഷ്യപുത്രന്‍ ആഗതന്‍ ആകുന്നു എന്നുള്ളതാണ്” (കാണുക: [[rc://*/ta/man/translate/writing-proverbs]]) # the vultures കഴുകന്മാര്‍ എന്നത് ഒരുമിച്ചു പറക്കുന്നതായ വലിയ പക്ഷികള്‍ ആകുന്നു അവ മൃഗങ്ങളുടെ മൃതശരീരം കണ്ടെത്തുമ്പോള്‍ അവയെ ഭക്ഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഈ പക്ഷികളെ കുറിച്ച് ഈ രീതിയില്‍ വിവരണം നല്‍കാം അല്ലെങ്കില്‍ ഇപ്രകാരം ചെയ്യുന്ന പ്രാദേശിക പക്ഷികള്‍ക്കുള്ള പേര് നല്‍കാവുന്നതു ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-unknown]])