# There will be two women grinding at the same place ഊന്നല്‍ നല്‍കപ്പെടുന്നത് ഈ രണ്ടു സ്ത്രീകളുടെ പേരിലോ അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തിയിലോ അല്ല, പ്രത്യുത ചില ആളുകള്‍ എടുക്കപ്പെടും മറ്റു ചിലര്‍ ഉപേക്ഷിക്കപ്പെടും എന്നുള്ള വസ്തുതയില്‍ ആകുന്നു. # grinding together ഒരുമിച്ചു മാവ് പൊടിച്ചു കൊണ്ടിരിക്കും