# it rained fire and sulfur from heaven തീയും കത്തുന്ന ഗന്ധകവും ആകാശത്തു നിന്ന് മഴപോലെ പെയ്തു വീണു # destroyed them all ഇത് ലോത്തിനെയും തന്‍റെ കുടുംബത്തെയും ഉള്‍പ്പെടുത്തുന്നില്ല. മറുപരിഭാഷ: “പട്ടണത്തില്‍ താമസിച്ചിരുന്ന സകല ആളുകളെയും നശിപ്പിച്ചു”