# As it happened ... even so will it also happen ജനം അപ്രകാരം ചെയ്തു വന്നിരുന്നതു കൊണ്ട് ... ജനം തുടര്‍ന്നും അതേ കാര്യങ്ങള്‍ തന്നെ ചെയ്യും # in the days of Noah “നോഹയുടെ കാലങ്ങള്‍” സൂചിപ്പിക്കുന്നത് ലോകത്തിലെ ജനതയെ ദൈവം ശിക്ഷിക്കുന്നതിനു തൊട്ടു മുന്‍പുള്ള നോഹയുടെ ജീവിത കാലഘട്ടത്തെ ആകുന്നു. മറുപരിഭാഷ: “നോഹ ജീവിച്ചിരുന്ന കാലത്ത്” # in the days of the Son of Man “മനുഷ്യപുത്രന്‍റെ ദിവസങ്ങളില്‍” എന്നത് സൂചിപ്പിക്കുന്നത് മനുഷ്യപുത്രന്‍ ആഗതന്‍ ആകുന്നതിനു തൊട്ടു മുന്‍പുള്ള കാലഘട്ടത്തെ ആകുന്നു. മറുപരിഭാഷ: “മനുഷ്യപുത്രന്‍ വരുന്നതിനുള്ള കാലം ആസന്നം ആകുമ്പോള്‍”