# But first he must suffer എന്നാല്‍ ആദ്യം തന്നെ മനുഷ്യപുത്രന്‍ കഷ്ടത അനുഭവിക്കണം. യേശു തന്നെ കുറിച്ച് തന്നെ തൃതീയ പുരുഷനില്‍ സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-123person]]) # be rejected by this generation ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ഈ തലമുറയിലെ ജനം അവനെ തള്ളിപ്പറയണം” (കാണുക: [[rc://*/ta/man/translate/figs-activepassive]])