# He fell on his face at the feet of Jesus അവന്‍ മുട്ടു മടക്കുകയും തന്‍റെ മുഖം യേശുവിന്‍റെ പാദാന്തികെ കൊണ്ടു വരികയും ചെയ്തു. അവന്‍ ഇത് യേശുവിനെ ബഹുമാനിക്കുവാനായി ചെയ്തു. (കാണുക: [[rc://*/ta/man/translate/translate-symaction]])