# Connecting Statement: യേശു തന്‍റെ ഉപദേശം അവസാനിപ്പിക്കുന്നു. ഇത് ഈ കഥയുടെ അവസാന ഭാഗം ആകുന്നു. # He does not thank the servant ... were commanded, does he? യേശു ഈ ചോദ്യം ഉപയോഗിച്ചു കൊണ്ട് ജനം എപ്രകാരം ദാസന്മാരെ നടത്തുന്നു എന്ന് കാണിക്കുന്നു. ഇത് ഒരു പ്രസ്താവന ആകാവുന്നത് ആകുന്നു. മറുപരിഭാഷ: “അവന്‍ ദാസന് നന്ദി പറയുകയില്ല ... കല്‍പ്പിക്കുക ആയിരുന്നു.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # the things that were commanded ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവനോടു ചെയ്യുവാനായി നിങ്ങള്‍ കല്പ്പിച്ചത് ഒക്കെയും” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # does not ... does he? ശരിയല്ലേ? അല്ലെങ്കില്‍ ഇത് സത്യം ആയിരിക്കുന്നില്ലേ?”