# But it is easier for heaven and earth to pass away than for one stroke of a letter of the law to become invalid ഈ വൈരുദ്ധ്യം മറിച്ചുള്ള ക്രമത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ആകാശവും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം കാലം ന്യായപ്രമാണത്തിലെ അക്ഷരത്തിലെ ഒരു ചെറിയ പുള്ളിപോലും മാറിപ്പോകയില്ല” # than for one stroke of a letter ഒരു “പുള്ളി” എന്ന് പറയുന്നത് ഒരു അക്ഷരത്തിന്‍റെ ഏറ്റവും ചെറിയ ഭാഗം ആകുന്നു. ഇത് സൂചിപ്പിക്കുന്നത് ന്യായപ്രമാണത്തിന്‍റെ ഏറ്റവും അപ്രധാനം എന്ന് തോന്നിപ്പിക്കുന്ന ഒന്നിനെ ആകുന്നു. മറുപരിഭാഷ: “ന്യായപ്രമാണത്തിന്‍റെ ഏറ്റവും ചെറിയ വിവരണത്തെക്കാളും” (കാണുക: [[rc://*/ta/man/translate/figs-explicit]]) # to become invalid അപ്രത്യക്ഷം ആകുക അല്ലെങ്കില്‍ “നിലനില്‍പ്പ്‌ ഇല്ലാതാകുക”