# The law and the prophets ഇത് ആ സമയം വരെയും എഴുതപ്പെട്ടിട്ടുള്ള മുഴുവന്‍ ദൈവ വചനത്തെയും സൂചിപ്പിക്കുന്നത് ആകുന്നു. # were in effect until അധികാരം ഉണ്ടായിരുന്നു അല്ലെങ്കില്‍ “ജനം അനുസരിക്കുവാന്‍ ആവശ്യം ഉണ്ടായിരുന്നവ” # John ഇത് സ്നാപകയോഹന്നാനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “സ്നാപക യോഹന്നാന്‍ വന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]]) # the gospel of the kingdom of God is preached ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ഞാന്‍ ജനങ്ങളെ ദൈവരാജ്യത്തെ കുറിച്ചുള്ള സുവാര്‍ത്ത ഉപദേശിക്കുക ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # everyone tries to force their way into it ഇത് യേശുവിന്‍റെ ഉപദേശത്തെ ശ്രദ്ധിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ജനത്തെ സൂചിപ്പിക്കുന്നത് ആകുന്നു. മറുപരിഭാഷ: “നിരവധി ആളുകള്‍ അതില്‍ പ്രവേശിക്കുവാനായി അവര്‍ക്ക് സാധ്യമായത് എല്ലാം ചെയ്യുന്നു”