# Then he said to another ... He said ... He said to him വേറൊരു കടക്കാരനോട് കാര്യവിചാരകന്‍ പറഞ്ഞത് ... കടക്കാരന്‍ പറഞ്ഞു ... കാര്യവിചാരകന്‍ കടക്കാരനോട് പറഞ്ഞു # A hundred cors of wheat നിങ്ങള്‍ ഇത് ഒരു ആധുനിക അളവിലേക്ക് രൂപാന്തരം ചെയ്യാം. മറുപരിഭാഷ: “ഇരുപതിനായിരം ലിറ്റര്‍ ഗോതമ്പ്” അല്ലെങ്കില്‍ “ഒരു ആയിരം കുട്ട ഗോതമ്പ്” (കാണുക: [[rc://*/ta/man/translate/translate-bvolume]]) # write eighty എണ്‍പത് പറ ഗോതമ്പ് എന്ന് എഴുതുക. നിങ്ങള്‍ ഇത് ഒരു ആധുനിക അളവിലേക്ക് രൂപാന്തരം ചെയ്യാം. മറുപരിഭാഷ: “പതിനാറായിരം ലിറ്റര്‍ എന്ന്‍ എഴുതുക” അല്ലെങ്കില്‍ “എണ്ണൂറു കുട്ടകള്‍ എന്ന് എഴുതുക” # eighty 80 (കാണുക: [[rc://*/ta/man/translate/translate-numbers]])