# the debters of his master തന്‍റെ യജമാനന് കടം വാങ്ങിയത് തിരികെ നല്‍കുവാന്‍ ബാധ്യത ഉള്ള ജനം അല്ലെങ്കില്‍ “തന്‍റെ യജമാനന് സാധനങ്ങള്‍ തിരികെ നല്‍കുവാന്‍ ബാധ്യത ഉള്ള ജനം.” ഈ കഥയില്‍ കടക്കാര്‍ ഒലിവ് എണ്ണയും ഗോതമ്പും കടംപെട്ടിരിക്കുന്നു.