# when I am removed from my management job ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “ഞാന്‍ എന്‍റെ കാര്യവിചാരക ജോലി നഷ്ടപ്പെടുമ്പോള്‍” അല്ലെങ്കില്‍ “എന്‍റെ യജമാനന്‍ എന്‍റെ കാര്യവിചാരക ഉദ്യോഗം എടുത്തു മാറ്റിക്കളയുമ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # people will welcome me into their houses ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ ആ ആളുകള്‍ ഒരു ജോലി തരപ്പെടുത്തും, അല്ലെങ്കില്‍ തനിക്കു ജീവിക്കുവാന്‍ ആവശ്യം ആയവ ഒരുക്കും. (കാണുക: [[rc://*/ta/man/translate/figs-explicit]])